Deshabhimani

വിദ്യാർഥികളുടെ
ചിത്താണ്ണൻ

പൊന്നാട്‌ മുഹമ്മ അയ്യപ്പൻ സ്‌മാരക വായനശാലയ്‌ക്ക്‌ മുന്നിലെ സ്വീകരണ കേന്ദ്രത്തിൽ 
മണ്ണഞ്ചേരി ജിഎച്ച്‌എസ്‌ വിദ്യാർഥികളായ അമീൻ ഷായും വി എം ദിൽഷാദും കൂട്ടുകാരും

പൊന്നാട്‌ മുഹമ്മ അയ്യപ്പൻ സ്‌മാരക വായനശാലയ്‌ക്ക്‌ മുന്നിലെ സ്വീകരണ കേന്ദ്രത്തിൽ 
മണ്ണഞ്ചേരി ജിഎച്ച്‌എസ്‌ വിദ്യാർഥികളായ അമീൻ ഷായും വി എം ദിൽഷാദും കൂട്ടുകാരും

വെബ് ഡെസ്ക്

Published on Mar 31, 2026, 01:37 AM | 1 min read

മണ്ണഞ്ചേരി സ്‌കൂളിലെ വിദ്യാർഥികളാണ്‌. ഞങ്ങളുടെ സ്‌കൂളിന്റെ മുഖച്ഛായ മാറ്റിയ എംഎൽഎയാണ്‌ ചിത്താണ്ണൻ. അഞ്ചുകോടിയാണ്‌ സ്‌കൂളിന്‌ അനുവദിച്ചത്‌. പുതിയ സ്മാർട്ട്‌ ക്ലാസ്‌ മുറികൾ വന്നു. ഞങ്ങളുടെ സ്‌കൂളിൽ മാത്രമല്ല, മണ്ഡലത്തിലെ എല്ലാ സർക്കാർ സ്‌കൂളുകൾക്കും പുതിയ കെട്ടിടങ്ങളായി. 60.30 കോടിയാണ്‌ സ്‌കൂളുകൾക്കായി നേടിയെടുത്തത്‌. 650 ഓളം ഹൈടെക് ക്ലാസ് മുറികൾ ഇന്ന്‌ മണ്ഡലത്തിലാകെയുണ്ട്‌. എല്ലായിടത്തും കളിക്കളങ്ങളും ഗ്ര‍ൗണ്ടുകളുമെല്ലാമായി. നാടിന്റെ പ്രതിനിധിയായി അണ്ണൻ തന്നെ തുടരട്ടെ...



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home