print edition പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ഇന്ന്

പ്രതീകാത്മക ചിത്രം
കണ്ണൂർ : എൽഡിഎഫ് സർക്കാരിന്റെ പത്താം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം തിങ്കളാഴ്ച. രാവിലെ പത്തിന് പിണറായി സഹകരണ ബാങ്ക് ഹാളിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശിപ്പിക്കും.









0 comments