ad
Deshabhimani

സലാമിന്റെ വിജയത്തിനായി കൺവൻഷൻ

തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ സ-്‌പെഷ്യൽ കൺവൻഷൻ വേദിയിൽ 
എച്ച് സലാമിനെ സ്വീകരിക്കുന്നു

തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ സ-്‌പെഷ്യൽ കൺവൻഷൻ വേദിയിൽ 
എച്ച് സലാമിനെ സ്വീകരിക്കുന്നു

വെബ് ഡെസ്ക്

Published on Apr 07, 2026, 02:35 AM | 1 min read

അമ്പലപ്പുഴ ​

തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ അമ്പലപ്പുഴ ഗ്രൂപ്പ് സ്‌പെഷ്യൽ കൺവൻഷനിൽ എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാമിന് ആവേശോജ്വലമായ വരവേൽപ്പ്‌ നൽകി. പി കെ മെമ്മോറിയൽ ഗ്രന്ഥശാലയിൽ നടന്ന കൺവൻഷൻ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എ ഓമനക്കുട്ടൻ ഉദ്ഘാടനംചെയ-്‌തു. ഗ്രൂപ്പ് പ്രസിഡന്റ്‌ രാജേഷ് പോറ്റി അധ്യക്ഷനായി. ​കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ എസ് പി പ്രജിത്ത്, സെക്രട്ടറി എസ് എൽ കൃഷ-്‌ണകുമാർ, ട്രഷറർ സി ആർ റോബിൻ, സിപിഐ എം അമ്പലപ്പുഴ ടൗൺ ലോക്കൽ സെക്രട്ടറി പി അരുൺകുമാർ, അമ്പലപ്പുഴ കിഴക്ക് ലോക്കൽ സെക്രട്ടറി ആർ ഹരികുമാർ, അമ്പലപ്പുഴ ഗ്രൂപ്പ് ജോയിന്റ്‌ സെക്രട്ടറി തിടനാട് സന്തോഷ-്‌കുമാർ, കോൺഫെഡറേഷൻ ഗ്രൂപ്പ് ആക-്‌ടിങ് സെക്രട്ടറി പ്രമോദ-്‌കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home