ad
Deshabhimani

വയലാറിന് സ്മരണാഞ്ജലിയായി സംഗീത ആല്‍ബം ഒരുങ്ങുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2020, 01:20 PM | 0 min read

കൊച്ചി > വയലാര്‍ രാമവര്‍മയ്‌ക്ക് സ്‌മരണാഞ്ജലിയുമായി സംഗീത ആല്‍ബം ഒരുങ്ങുന്നു. എറണാകുളം സെന്റ് തെരാസസ് കോളേജിലെ 17 പൂര്‍വവിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഓണ്‍ലൈനായാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിറ്റൂര്‍ ഗോപിയാണ് രചന. സംഗീതം സെബി നായരമ്പലം.

വയലാറിന്റെ മകനും ഗാനരചയിതാവുമായ വയലാര്‍ ശരത് ചന്ദ്രവര്‍മ ആല്‍ബത്തിന് ആശംസകള്‍ നേര്‍ന്നു. ഒക്ടോബര്‍ 27നാണ് വയലാറിന്റെ ചരമദിനം. ഗാനം 26ന് വൈകിട്ട് 5 മണിക്ക് യൂടൂബില്‍ റിലീസ് ചെയ്യും.
 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home