ad
Deshabhimani

'കല വിപ്ലവം പ്രണയം': പ്രൊമോ സോംഗ് പുറത്തിറങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 27, 2018, 12:26 PM | 0 min read

അന്‍സണ്‍േപാള്‍, ഗായത്രി സുേരഷ്,സൈജു കുറുപ്പ്, ബിജുക്കുട്ടന്‍ എന്നിവര്‍ പ്രധാനേവഷത്തിലെത്തുന്ന ചിത്രം 'കല വിപ്ലവം പ്രണയ'ത്തിന്റെ പ്രൊമോ സോംഗ് പുറത്തിറങ്ങി. ജിതിന്‍ ജിതു സംവിധാനം ചെയ്യുന്ന ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത് ആഷിഖ് അക്‌ബ‌ര്‍ അലിയാണ്.

അതുല്‍ ആനന്ദിന്റേതാണ് സംഗീതം. ദിര്‍ഹം ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ.റോയ് സെബാസ്റ്റിയനാണ് ചിത്രം നിര്‍മ്മിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home