ad
Deshabhimani

കേരള കൾച്ചറൽ ഫോറം സത്യൻ ചലച്ചിത്രപുരസ്കാരം ഉർവശിക്ക്‌

urvasi
വെബ് ഡെസ്ക്

Published on Oct 14, 2025, 07:05 AM | 1 min read

തിരുവനന്തപുരം: കേരള കൾച്ചറൽ ഫോറത്തിന്റെ സത്യൻ ചലച്ചിത്രപുരസ്കാരം നടി ഉർവശിക്ക്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ശരത്‌, കലാധരൻ എന്നിവരടങ്ങിയ ജൂറിയാണ് ഉർവശിയെ അവാർഡിനായി തെരഞ്ഞെടുത്തത്. 50,000 രൂപയും ശിൽപ്പവും അടങ്ങുന്ന പുരസ്കാരം സത്യന്റെ ജന്മവാർഷികദിനമായ നവംബർ ഒൻപതിന് ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് കൾച്ചറൽ ഫോറം പ്രസിഡന്റ് ജോൺ മനോഹറും ജനറൽ സെക്രട്ടറി റോബർട്ട് ഫ്രാൻസിസും അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home