ad
Deshabhimani

" ദി ക്രിയേറ്റർ " സൈന പ്ലേ ഒടിടി യിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2021, 03:13 AM | 0 min read

കൊച്ചി :  യുവ നടൻ അപ്പാനി ശരത്തിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സാബു അന്തുകായി സംവിധാനം ചെയ്യുന്ന " ദി ക്രിയേറ്റർ " എന്ന ചിത്രം സൈന പ്ലേ ഒ ടിടി യിൽ റിലീസായി.

സന്തോഷ്‌ കീഴാറ്റൂർ, പിന്റു പാണ്ടു,മേഘ മാത്യു, മനാക്ഷി,നിമിഷ നമ്പ്യാർ, വൈശാഖ് വിജയൻ, ഷെഫീഖ് റഹ്‌മാൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഛായാഗ്രഹണം- ജോസഫ്, ഷിൻജിത്ത് കെ, സംഗീതം -പ്രവിൻ സായ്വി, എഡിറ്റർ  -സാബ്ദീപ് നടകുമ, പശ്ചാത്തല സംഗീതം- സെജോ ജോൺ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home