Deshabhimani

വാഴ -2 സംവിധായകൻ സവിൻ നായകനാകുന്നു; ടൈറ്റിൽ ലോഞ്ച് നാളെ

savin sa
വെബ് ഡെസ്ക്

Published on Oct 11, 2026, 08:06 PM | 1 min read

കൊച്ചി : വാഴ -2 ചിത്രത്തിന്റെ സംവിധായകൻ സവിൻ ഇനി നായകവേഷത്തിൽ. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് 12 ന് പാലാരിവട്ടം LUXO ഹോട്ടലിൽ വച്ച് വൈകിട്ട് 4ന് നടക്കും. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന നിതിൻ രഞ്ജി പണിക്കർ, ഇൻഫ്ലുവൻസർമാരായ പൊളി ശരത്, ആൻസി ചാൾസ്, സാമ്പാർ ടീം, എന്നിവർക്കൊപ്പം ധർമ്മജൻ ബോൾഗാട്ടി ബിബിൻ ജോർജ് വിനായക് തുടങ്ങിയ സിനിമാ മേഖലയിലെ താരങ്ങളും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home