ad
Deshabhimani

THALA & THALAPATHY ഓൺ ട്രാക്ക്! ലണ്ടനിലെ മത്സര വേദിയിൽ അജിത്തിനൊപ്പം വിജയ്

വെബ് ഡെസ്ക്

Published on Sep 12, 2026, 10:20 PM | 1 min read| Watch Time : 15s

ലണ്ടൻ: യുകെ സന്ദർശനത്തിനിടെ നടനും റേസറുമായ അജിത് കുമാറിനെ സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. കാഷ്വൽ ബ്രൗൺ ജാക്കറ്റിലാണ് വിജയ് എത്തിയത്. റേസിംഗ് സ്യൂട്ടിൽ അജിത്തിനെ കണ്ട് ഓടിയെത്തുന്ന വിജയ്‍യുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഇരുവരുടേയും ഒത്തുചേരൽ ആരാധകർക്ക് വലിയ കൗതുകമായി.

യുകെയിലെ സിൽവർസ്റ്റണിൽ നടക്കുന്ന സിൽവർസ്റ്റോണിൽ നടന്ന മിഷെലിൻ ലെ മാൻസ് കപ്പ് മത്സരത്തിലാണ് അജിത് കുമാർ പങ്കെടുക്കുന്നത്. തമിഴ് സിനിമ ആരാധകർക്ക് അജിത് - വിജയ് കൂടിക്കാഴ്ച ചരിത്ര നിമിഷം കൂടിയാണ്. ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് വൈറലായത്. ചെന്നൈയിൽ ഫോർമുല റേസിംഗ് സർക്യൂട്ട് പ്രഖ്യാപിച്ചതിന് ശേഷം ഇരുവരും ആദ്യമായാണ് കാണുന്നത്.

അജിത്തിന്റെ മത്സരം ഫ്ലാ​ഗ് ഓഫ് ചെയ്യാൻ വിജയ് എത്തും എന്ന അഭ്യൂഹങ്ങൾക്കിടെ നടിമാരായ തൃഷയും രാധിക ശരത് കുമാറും ലണ്ടനിൽ നിന്നുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതും ചർച്ചയായിരുന്നു.

ലണ്ടൻ: യുകെ സന്ദർശനത്തിനിടെ നടനും റേസറുമായ അജിത് കുമാറിനെ സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. കാഷ്വൽ ബ്രൗൺ ജാക്കറ്റിലാണ് വിജയ് എത്തിയത്. റേസിംഗ് സ്യൂട്ടിൽ അജിത്തിനെ കണ്ട് ഓടിയെത്തുന്ന വിജയ്‍യുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഇരുവരുടേയും ഒത്തുചേരൽ ആരാധകർക്ക് വലിയ കൗതുകമായി.

യുകെയിലെ സിൽവർസ്റ്റണിൽ നടക്കുന്ന സിൽവർസ്റ്റോണിൽ നടന്ന മിഷെലിൻ ലെ മാൻസ് കപ്പ് മത്സരത്തിലാണ് അജിത് കുമാർ പങ്കെടുക്കുന്നത്. തമിഴ് സിനിമ ആരാധകർക്ക് അജിത് - വിജയ് കൂടിക്കാഴ്ച ചരിത്ര നിമിഷം കൂടിയാണ്. ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് വൈറലായത്. ചെന്നൈയിൽ ഫോർമുല റേസിംഗ് സർക്യൂട്ട് പ്രഖ്യാപിച്ചതിന് ശേഷം ഇരുവരും ആദ്യമായാണ് കാണുന്നത്.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home