Deshabhimani

പി ജയരാജന് പാട്യത്ത്‌ ഉജ്വല സ്വീകരണം

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗമായശേഷം  പാട്യത്തെത്തിയ പി ജയരാജന് സ്വീകരണം നൽകിയപ്പോൾ

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗമായശേഷം പാട്യത്തെത്തിയ പി ജയരാജന് സ്വീകരണം നൽകിയപ്പോൾ

വെബ് ഡെസ്ക്

Published on Sep 16, 2026, 02:00 AM | 1 min read

കൂത്തുപറമ്പ്

കോഴിക്കോട്‌ നടന്ന സിപിഐ എം വിപുലീകൃത സംസ്ഥാനകമ്മിറ്റിയിൽ വച്ച്‌ സംസ്ഥാന സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്തിയ പി ജയരാജന് പാട്യത്ത്‌ ഉജ്വല സ്വീകരണം. ചൊവ്വാഴ്ച രാത്രി പാട്യം ഗോപാലൻ മെമ്മോറിയൽ ക്ലബ് പരിസരത്താണ് സ്വീകരണം നൽകിയത്. സ്വീകരണ യോഗത്തിൽ പി ജയരാജൻ, എം സി രാഘവൻ, കെ പി പ്രദീപ് കുമാർ, കെ ലീല, പാട്യം രാജൻ, മുഹമ്മദ് ഫായിസ് അരൂൾ, എൻ രമേശ് ബാബു, എ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home