ad
Deshabhimani

ഗജമുക്തി ദ‍ൗത്യം; 
6 കാട്ടാനകളെ തുരത്തി

ആറളം ഫാമിൽ കാട്ടാന റോഡ്‌ മുറിച്ചുകടക്കുന്നു

ആറളം ഫാമിൽ കാട്ടാന റോഡ്‌ മുറിച്ചുകടക്കുന്നു

വെബ് ഡെസ്ക്

Published on May 28, 2026, 02:47 AM | 1 min read

ഇരിട്ടി

ഗജമുക്തി ദൗത്യത്തിന്റെ ഭാഗമായി തിങ്കൾ മുതൽ മൂന്ന്‌ ദിവസം നടത്തിയ തിരച്ചിലിൽ ആറളം ഫാം ജനവാസ മേഖലയിൽ തന്പടിച്ച ആറ്‌ കാട്ടാനകളെ വനത്തിലേക്ക്‌ തിരികെ കയറ്റിയെന്ന്‌ വനംവകുപ്പ്‌. ആറളം ഫാം ബ്ലോക്ക് രണ്ട്‌, ഏഴ്‌, അഞ്ച്‌ വയനാടൻ കാട് മേഖലകളിൽ കണ്ടെത്തിയ കാട്ടാനകളെയാണ് കാട്ടിലേക്ക് തുരത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home