ad
Deshabhimani

തൃച്ചംബരം ഉത്സവം കൊടിയിറങ്ങി

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന കൂടിപ്പിരിയൽ

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന കൂടിപ്പിരിയൽ

വെബ് ഡെസ്ക്

Published on Mar 21, 2026, 02:04 AM | 1 min read

തളിപ്പറമ്പ്

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം കൊടിയിറങ്ങി. 14 ദിവസം നീണ്ട ഉത്സവം കൂടിപ്പിരിയലോടെയാണ് സമാപിച്ചത്. തൃച്ചംബരത്തെത്തിയ ശ്രീകൃഷ്ണന്റെ സഹോദരൻ ബലഭദ്രനെ മഴൂർ ക്ഷേത്രത്തിലേക്ക് യാത്രയാക്കുന്ന അപൂർവചടങ്ങാണ് കൂടിപ്പിരിയൽ. കൂടിപ്പിരിയലിന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി പതിനായിരങ്ങളെത്തി. സമാപന ദിനത്തിൽ വിവിധ കലാസമിതികൾ അവതരിപ്പിച്ച തിരുവാതിരക്കളി, നാദസ്വര കച്ചേരി, അക്ഷരശ്ലോക സദസ് എന്നിവ നടത്തി. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഇത്തവണ ഉത്സവം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home