ad
Deshabhimani

തടിമിൽ 
തൊഴിലാളിക്ക് 
സൂര്യാതപമേറ്റു

മധുസൂദനന്റെ കൈകൾക്ക് 
പൊള്ളലേറ്റ നിലയിൽ
വെബ് ഡെസ്ക്

Published on Apr 24, 2026, 02:30 AM | 1 min read

മട്ടന്നൂർ

ഇരിട്ടി മാടത്തി പട്ടാരത്തുള്ള തടിമില്ലിലെ തൊഴിലാളിക്ക്‌ സൂര്യാതപമേറ്റു. നെടുവോട്ടുംകുന്ന് ലക്ഷ്മി നിവാസിൽ മധുസൂദനനാ (61) ണ് ഇരുകൈകൾക്കും പൊള്ളലേറ്റത്. കൈത്തണ്ടയിൽ കുമിളകൾ പൊന്തിയിട്ടുണ്ട്. വലതുകൈക്കാണ് കൂടുതൽ പൊള്ളൽ. കഴിഞ്ഞദിവസം കൈത്തണ്ടയിൽ ചെറിയ നിറവ്യത്യാസം കണ്ടെങ്കിലും കാര്യമാക്കിയിരുന്നില്ല. ബുധനാഴ്ച ജോലിക്കെത്തിയപ്പോൾ ഇരുകൈകളും പൊള്ളി കുമിളകൾ രൂപപ്പെടുകയായിരുന്നു. മധുസൂദനൻ മട്ടന്നൂർ ഗവ. ആശുപത്രിയിൽ ചികിത്സ തേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home