എസ്എഫ്ഐ മെമ്പർഷിപ്പ് പ്രവർത്തനം തുടങ്ങി

കല്യാശേരി
എസ്എഫ്ഐ മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ജില്ലാതല ഉദ്‌ഘാടനം കല്യാശേരി കെ പി ആർ ജിഎച്ച്‌എസ്‌സിൽ കേന്ദ്ര കമ്മിറ്റി അംഗം എസ് കെ ആദർശ് നിർവഹിച്ചു. ടി പി ആദർശ് അധ്യക്ഷനായി. സ്വാതി പ്രദീപൻ, ടി പി അഖില, സി വി ഹരികൃഷ്ണൻ, സി മിഥുന, സി ആദർശ് വൈഷ്ണവ് എന്നിവർ സംസാരിച്ചു. എം ടി അജൽനാഥ് സ്വാഗതം പറഞ്ഞു.










0 comments