ad
Deshabhimani

പെരുമ നാടകോത്സവത്തിന് ആസ്വാദകരേറെ

പിണറായി പെരുമയുടെ ഭാഗമായി നടക്കുന്ന നാടകോത്സവത്തിന്റെ രണ്ടാംദിനം നടന്ന സർഗസദസ് ചിത്രകാരൻ എബി എൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jan 26, 2026, 03:00 AM | 1 min read

പിണറായി

പിണറായി

പിണറായി പെരുമയുടെ ഭാഗമായി നടക്കുന്ന നാടകോത്സവത്തിൽ രണ്ടാംദിനം കടയ്ക്കാവൂർ എസ് എസ് നടനസഭയുടെ ‘വിക്ടറി ആർട്സ് ക്ലബ്' നാടകം അരങ്ങേറി. നാടകത്തിന് മുന്നോടിയായി നടന്ന സർഗസദസ് ചിത്രകാരൻ എബി എൻ ജോസഫ് ഉദ്ഘാടനം ചെയ്തു. വി വി സന്തോഷ് കുമാർ അധ്യക്ഷനായി. വി രത്നാകരൻ സ്വാഗതവും ഒ കെ വത്സൻ നന്ദിയും പറഞ്ഞു. ​തിങ്കളാഴ്ച രാത്രി 7.30ന് കെപിഎസിയുടെ നാടകം‘ഭഗവന്തി'അരങ്ങേറും. രാത്രി ഏഴിന് സർഗസദസ്സ് നാടക സംവിധായകൻ പാപ്പിനിശേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home