നൂറുമേനി വിജയം നേടിയ സ്‌കൂളുകൾ

ഗവ. സ്‌കൂൾ ഗവ. വിഎച്ച്‌എസ്‌എസ് ഗേൾസ് കണ്ണൂർ (67), ജിവിഎച്ച്‌എസ്‌എസ് കണ്ണൂർ (66), ഗവ. ടൗൺ എച്ച്‌എസ്‌എസ് കണ്ണൂർ (28), ജിഎച്ച്‌എസ്‌എസ് പള്ളിക്കുന്ന്( 162), ജിഎച്ച്‌എസ്‌എസ് മുഴപ്പിലങ്ങാട് (34), ജിഎച്ച്‌എസ്‌എസ് തോട്ടട(33), ജിഎച്ച്‌എസ് അഴീക്കോട് (16), ജിആർഎഫ്‌ടിഎച്ച്‌എസ് അഴീക്കൽ (15), കെപിആർ ജിഎച്ച്‌എസ്‌എസ് കല്യാശേരി(186), ജിഎച്ച്‌എസ് അരോളി (147), ജിഎച്ച്‌എസ് ചേലോറ (86), ജിഎച്ച്‌എസ്‌എസ് ചാല (104), ജിഎച്ച്‌എസ്‌എസ് മുണ്ടേരി (160), ഗവ. ടൗൺ എച്ച്‌എസ്‌എസ് തലശേരി(63), ജിഎച്ച്‌എസ്‌എസ് തിരുവങ്ങാട് (140), ജിവിഎച്ച്‌എസ്‌എസ് കൊടുവള്ളി (55), ജിവിഎച്ച്‌എസ്‌എസ് ചിറക്കര (33), ജിഎച്ച്‌എസ്‌എസ് കാവുംഭാഗം( 12), ജിഎച്ച്‌എസ്‌എസ് ചുണ്ടങ്ങാപ്പൊയിൽ (25), ജിവിഎച്ച്‌എസ്‌എസ് കതിരൂർ (347), ജിഎച്ച്‌എസ്‌എസ് വടക്കുന്പാട് (56), ജിവിഎച്ച്‌എസ്‌എസ് എടയന്നൂർ (111), ജിഎച്ച്‌എസ്‌എസ് മന്പറം (102), ജിഎച്ച്‌എസ് കോട്ടയം മലബാർ( 69), ജിഎച്ച്‌എസ്‌എസ് വേങ്ങാട് (128), ജിഎച്ച്‌എസ്‌എസ് മണത്തണ(77), ജിഎച്ച്‌എസ്‌എസ് പാട്യം(53), ജിഎച്ച്‌എസ്‌എസ് മാലൂർ (157), ജിഎച്ച്‌എസ്‌എസ് ആറളം( 102), എകെജിഎം ജിഎച്ച്‌എസ്‌എസ് പിണറായി(198). ജിഎച്ച്‌എസ്‌എസ് പെരിങ്കരി(16), ജിവിഎച്ച്‌എസ്‌എസ് പുളിങ്ങോം (10), ടാഗോർ വിദ്യാനികേതൻ ജിഎച്ച്‌എസ്‌എസ് തളിപ്പറന്പ് (143), ജിഎച്ച്‌എസ് കൊയ്യം (73), ജിഎച്ച്‌എസ്‌എസ് ചുഴലി(91), സിഎച്ച്‌എം കെഎസ് ജിഎച്ച്‌എസ്‌എസ് മാട്ടൂൽ (191), മെഡിക്കൽ കോളേജ് പബ്ലിക് സ്‌കൂൾ പരിയാരം(50), ജിഎച്ച്‌എസ്‌എസ് കൊട്ടില (73), ജിഎച്ച്‌എസ്‌എസ് ചെറുതാഴം(77), ജിഎച്ച്‌എസ്‌എസ് ശ്രീപുരം(55), ജിവിഎച്ച്‌എസ്‌എസ് കാർത്തികപുരം(54), ജിഎച്ച്‌എസ്‌എസ് കണിയഞ്ചാൽ (100), ജിഎച്ച്‌എസ്‌എസ് ശ്രീകണ്‌ഠപുരം (232), ജിഎച്ച്‌എസ്‌എസ് ഉളിക്കൽ (202), കെകെഎൻ പിഎംജി വിഎച്ച്‌എസ്‌എസ് പരിയാരം(24), ജിഎച്ച്‌എസ് പട്ടുവം (31), ജിഎച്ച്‌എസ്‌എസ് നെടുങ്ങോം (81), ജിഎച്ച്‌എസ് മോറാഴ (87), എകെഎസ് ജിഎച്ച്‌എസ് മലപ്പട്ടം (77), ജിഎച്ച്‌എസ്‌എസ് ചട്ടുകപ്പാറ (195) ജിവിഎച്ച്‌എസ്‌എസ് കുറുമാത്തൂർ (98), ജിഎച്ച്‌എസ്‌എസ് കോറോം (146), ഒ കെ കുഞ്ഞിക്കണ്ണൻ സ്‌മാരക ജിഎച്ച്‌എസ്‌എസ് രാമന്തളി (121), ജിഎച്ച്‌എസ്‌എസ് എട്ടിക്കുളം (31), ജിഎച്ച്‌എസ്‌എസ് വയക്കര (113), ജിഎച്ച്‌എസ് തിരുമേനി (21), ജിഎച്ച്‌എസ്‌എസ് പ്രാപ്പൊയിൽ (80), ജിജിഎച്ച്‌എസ്‌എസ് പയ്യന്നൂർ (43), ഷേണായി സ്‌മാരക ജിഎച്ച്‌എസ്‌എസ് പയ്യന്നൂർ (111), എകെഎഎസ് ജിവിഎച്ച്‌എസ്‌എസ് പയ്യന്നൂർ (58), ജിഎച്ച്‌എസ്‌എസ് പെരിങ്ങോം (72), ഗവ. വെൽഫെയർ എച്ച്‌എസ്‌എസ് ചെറുകുന്ന് (87), ജിഎംആർഎസ് പട്ടുവം (31), ജിഎച്ച്‌എസ് പടിയൂർ (74), ജിഎച്ച്‌എസ് രയരോം (51), ജിഎച്ച്‌എസ് തവിടിശേരി (38), ജിഎച്ച്‌എസ് തടിക്കടവ് (71), ജിഎച്ച്‌എസ് ചെറിയൂർ(29), ജിഎച്ച്‌എസ് കുറ്റ്യേരി(69). എയ്‌ഡഡ് സ്‌കൂൾ സെന്റ് തെരേസാസ് എഐഎച്ച്‌എസ്‌എസ് കണ്ണൂർ (194), സെന്റ് മൈക്കിൾസ് എഐഎച്ച്‌എസ്‌എസ് കണ്ണൂർ (186), ഡിഐഎസ് ഗേൾസ് എച്ച്‌എസ്‌എസ് കണ്ണൂർ (237), രാജാസ് എച്ച്‌എസ്‌എസ് ചിറക്കൽ (56), അഞ്ചരക്കണ്ടി എച്ച്‌എസ്‌എസ് (702), സെന്റ് ജോസഫ്‌സ് തലശേരി (374), ബിഇഎംപി തലശേരി (53), എംഎം എച്ച്‌എസ്‌എസ് തലശേരി (293), ഒണിയൻ എച്ച്‌എസ് കോടിയേരി (5), സെന്റ് കോർണേലിയസ് എച്ച്‌എസ് കോളയാട് (199), കോട്ടയം രാജാസ് എച്ച്‌എസ് പാതിരിയാട് (170), കെകെവിഎം പാനൂർ (67), പിആർഎം എച്ച്‌എസ്‌എസ് പാനൂർ (450), ചോതാവൂർ എച്ച്‌എസ് ചന്പാട് (151), എൻഎഎം എച്ച്‌എസ്‌എസ് പെരിങ്ങത്തൂർ (887), വി പി ഓറിയന്റൽ ചൊക്ലി (39), സെന്റ് ജോസഫ്‌സ് എച്ച്‌എസ് പേരാവൂർ ( 264), സാന്തോം എച്ച്‌എസ്‌എസ് കൊളക്കാട് (103), സിഎച്ച്‌എം എച്ച്‌എസ്‌എസ് കാവുംപടി (131), സെന്റ് ജോസഫ്‌സ് എച്ച്‌എസ് അടക്കാത്തോട് (51), സെന്റ് തോമസ് എച്ച്‌എസ് കേളകം (139), ഐജെഎം എച്ച്‌എസ് എസ് കൊട്ടിയൂർ (161), ഇരിട്ടി എച്ച്‌എസ് (272), ശിവപുരം എച്ച്‌എസ് (204), സെന്റ് മേരീസ് എച്ച്‌എസ്‌എസ് എടൂർ(240), സെന്റ് തോമസ് എച്ച്‌എസ് കരിക്കോട്ടക്കരി (101), സെന്റ് സെബാസ്‌റ്റ്യൻസ് എച്ച്‌എസ്‌എസ് വെളിമാനം (186), സെന്റ് ജോസഫ്‌സ് എച്ച്‌എസ് കുന്നോത്ത് (155), സെന്റ് തോമസ് എച്ച്‌എസ് കിളിയന്തറ (64), സേക്രട്ട് ഹാർട് എച്ച്‌എസ്‌എസ് അങ്ങാടിക്കടവ് (121), കരിയാട് നന്പ്യാർസ് എച്ച്‌എസ് (123), എം എം എച്ച്‌എസ് ന്യൂമാഹി (245), സെന്റ് മേരീസ് എച്ച്‌എസ് ചെറുപുഴ (272), എൻഎസ്‌എസ് എച്ച്‌എസ്‌എസ് ആലക്കോട് (130), മേരിഗിരി എച്ച്‌എസ് തേർത്തല്ലി (88) , ടാഗോർ മെമ്മോറിയൽ എച്ച്‌എസ്‌എസ് വെള്ളോറ (223), സെന്റ് ജോസഫ് എച്ച്‌എസ് പുലിക്കുറുന്പ (26), കന്പിൽ മാപ്പിള എച്ച്‌എസ് (298), മേരിലാൻഡ് എച്ച്‌എസ് മടന്പം( 146), ദേവമാത എച്ച്‌എസ് പൈസക്കരി (102), ചെറുപുഷ്‌പം എച്ച്‌എസ് ചന്ദനക്കാംപാറ (57), സെന്റ് ജോർജ് എച്ച്‌എസ് ചെന്പന്തൊട്ടി (105), സെന്റ് അഗസ്‌റ്റിൻസ് എച്ച്‌എസ് നെല്ലിക്കുറ്റി (65), സെന്റ് തോമസ് എച്ച്‌എസ് മണിക്കടവ് (156), സേക്രട്ട് ഹാർട് എച്ച്‌എസ് പയ്യാവൂർ (122), മേരീ ക്വീൻസ് എച്ച്‌എസ് കുടിയാന്മല (72), സെന്റ് മേരീസ് ഗേൾസ് എച്ച്‌എസ് പയ്യന്നൂർ (264), സർ സയ്‌ദ് എച്ച്‌എസ് കരിന്പം (373). അൺഎയ്‌ഡഡ് സ്‌കൂൾ ഡിഐഎസ് ഇഎംഎച്ച്‌എസ് കണ്ണൂർ( 44), താജുൽ ഉലൂം ഇഎം എച്ച്‌എസ് വളപട്ടണം (65), ഹിദായത്ത് ഇഎംഎച്ച്‌എസ് പാപ്പിനിശേരി (56), ഫലാഹ് ഇഎംഎച്ച്‌എസ് നാറാത്ത് (15), ദാറുൽ ഹസനാത്ത് ഇഎംഎച്ച്‌എസ് നാറാത്ത് (77), റാണിജെയ് എച്ച്‌എസ്‌എസ് നിർമലഗിരി (148), സെന്റ് ജോൺ ബാപ്റ്റിസ്‌റ്റ് ഇഎംഎച്ച്‌എസ്‌എസ് (68), സ്‌കോളേഴ്‌സ് ഇഎംഎച്ച്‌എസ്‌എസ് മാഹി (4), ലിറ്റിൽ ഫ്ലവർ ഇഎംഎച്ച്‌എസ് കേളകം (54), ശ്രീനാരായണ എച്ച്‌എസ് പള്ളൂർ (10), സെന്റ് തെരേസാസ് എച്ച്‌എസ് ചാലക്കര (49), വിഎംഎം ഇഎംഎച്ച്‌എസ് പാലോട്ടുപള്ളി (41), അൽഫലാഹ് എച്ച്‌എസ് പെരിങ്ങാടി (46), ബ്രൈറ്റ് ഇംഗ്ലീഷ് സ്‌കൂൾ (28), അലൈ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ (31), എക്‌സൽ പബ്ലിക് സ്‌കൂൾ ചാലക്കര (144), പി കെ രാമൻ മെമ്മോറിയൽ എച്ച്‌എസ് (16), ഹസൻ ഹാജി ഫൗണ്ടേഷൻ ഇന്റർനാഷണൽ സ്‌കൂൾ (3), ഒ ഖാലിദ് മെമ്മോറിയൽ എച്ച്‌എസ് (17), സെന്റ് ജോസഫ് എച്ച്‌എസ് പേരട്ട(21), സെന്റ് ജോസഫ് ഇംഗ്ലീഷ് സ്‌കൂൾ ചെറുപുഴ (40), ഇരിക്കൂർ റഹ്‌മാനിയ ഓർഫനേജ് എച്ച്‌എസ്‌എസ് (23), വാദിഹുദ എച്ച്‌എസ് (54), സെന്റ് ജോസഫ് എച്ച്‌എസ് പുഷ്‌പഗിരി (61), സെന്റ് മേരീസ് ഇ എം എച്ച്‌എസ് നടുവിൽ (29), സെന്റ് ബക്കിത്ത ഇഎംഎച്ച്‌എസ് ചെറുകുന്ന് (70), എംഇസിഎ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പഴയങ്ങാടി (16), ഖായിദെ മില്ലത്ത് എച്ച്‌എസ്‌എസ് കവ്വായി (18), നജാത്ത് ഗേൾസ് എച്ച്‌എസ്‌എസ് മാട്ടൂൽ (19).











0 comments