മാടായിയിൽ 9382 വരിക്കാർ

പഴയങ്ങാടി മാടായി ഏരിയയിൽ ദേശാഭിമാനിക്ക് 9382 വരിക്കാർ. സിപിഐ എം ഏരിയാസെക്രട്ടറി വി വിനോദിൽനിന്ന് ദേശാഭിമാനി വാർഷിക വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും ജില്ലാസെക്രട്ടറി കെ കെ രാഗേഷ് ഏറ്റുവാങ്ങി. സംസ്ഥാനകമ്മിറ്റിയംഗം ടി വി രാജേഷ്, എം വിജിൻ എംഎൽഎ, കെ പത്മനാഭൻ എന്നിവർ സംസാരിച്ചു.








0 comments