ad
Deshabhimani

ശ്രീനിവാസന്റെ വിയോഗം
പ്രസിദ്ധീകരിച്ച പത്രങ്ങള്‍ ലൈബ്രറിക്ക് സമര്‍പ്പിച്ചു

ശ്രീനിവാസന്റെ വിയോഗ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങള്‍ അടങ്ങിയ ഫയല്‍ ടോംയാസ് പരസ്യഏജന്‍സി ഉടമ തോമസ് പാവറട്ടിയില്‍ നിന്നും എറണാകുളം ഉദയംപേരൂര്‍ വി കെ കൃഷ്ണമേനോന്‍ പബ്ലികലൈബ്രറിക്കുവേണ്ടി 
കെ എം ജിബ്‌സന്‍ സ്വീകരിക്കുന്നു

വെബ് ഡെസ്ക്

Published on Dec 24, 2025, 12:18 AM | 1 min read

തൃശൂര്‍

ശ്രീനിവാസന്റെ വിയോഗവാര്‍ത്ത പ്രസിദ്ധീകരിച്ച 18 പത്രങ്ങള്‍ അടങ്ങിയ ഫയല്‍ ടോംയാസ് പരസ്യ ഏജന്‍സി ഉടമ തോമസ് പാവറട്ടി എറണാകുളം ഉദയംപേരൂര്‍ വി കെ കൃഷ്ണമേനോന്‍ പബ്ലിക് ലൈബ്രറിക്ക് സമര്‍പ്പിച്ചു. ലൈബ്രറിക്കുവേണ്ടി കെ എം ജിബ്‌സനാണ് പത്രങ്ങള്‍ സ്വീകരിച്ചത്. ഉദയംപേരൂര്‍ കണ്ടനാടുള്ള ശ്രീനിവാസന്റെ വീട്ടിലെത്തി മക്കളായ വിനീത് ശ്രീനിവാസനേയും ധ്യാന്‍ ശ്രീനിവാസനേയും കണ്ടതിനു ശേഷമാണ് ലൈബ്രറിക്ക് പത്രങ്ങള്‍ കൈമാറിയത്.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home