ad
Deshabhimani

എം ഐ പൗലോസിനെ അനുസ്‌മരിച്ചു

സിപിഐ എം നേതാവായിരുന്ന എം ഐ പൗലോസ് അനുസ്മരണം കാതിക്കുടം പനമ്പിള്ളി സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.

എം ഐ പൗലോസ് അനുസ്മരണ യോഗത്തിൽ മന്ത്രി ആര്‍ ബിന്ദു പ്രഭാഷണം നടത്തുന്നു

വെബ് ഡെസ്ക്

Published on Feb 10, 2026, 01:03 AM | 1 min read

ചാലക്കുടി

സിപിഐ എം നേതാവായിരുന്ന എം ഐ പൗലോസ് അനുസ്മരണം കാതിക്കുടം പനമ്പിള്ളി സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് സി കെ മോഹനന്‍ അധ്യക്ഷനായി. മന്ത്രി ആര്‍ ബിന്ദു മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. വി എസ് സുനില്‍കുമാര്‍, സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് കെ സി മനോജ്, ഷോണ്‍ പെല്ലിശേരി, ലിജി അനില്‍കുമാര്‍, ബിജു പ്ലാശേരി, കെ ജി സൂരജ്, അഡ്വ. വി വി ജയരാമന്‍, വി ഡി തോമസ്, എന്‍ പി ജോണ്‍സണ്‍, കെ വി വിനോദ്, പി സി ബിനോജ്, ഡെന്നീസ് കെ ആന്റണി, കെ എന്‍ ഭരതന്‍, ഇ ഒ ബാബു എന്നിവര്‍ സംസാരിച്ചു.എം ഐ പൗലോസിനെ അനുസ്‌മരിച്ചു ചാലക്കുടി സിപിഐ എം നേതാവായിരുന്ന എം ഐ പൗലോസ് അനുസ്മരണം കാതിക്കുടം പനമ്പിള്ളി സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് സി കെ മോഹനന്‍ അധ്യക്ഷനായി. മന്ത്രി ആര്‍ ബിന്ദു മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. വി എസ് സുനില്‍കുമാര്‍, സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് കെ സി മനോജ്, ഷോണ്‍ പെല്ലിശേരി, ലിജി അനില്‍കുമാര്‍, ബിജു പ്ലാശേരി, കെ ജി സൂരജ്, അഡ്വ. വി വി ജയരാമന്‍, വി ഡി തോമസ്, എന്‍ പി ജോണ്‍സണ്‍, കെ വി വിനോദ്, പി സി ബിനോജ്, ഡെന്നീസ് കെ ആന്റണി, കെ എന്‍ ഭരതന്‍, ഇ ഒ ബാബു എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home