ad
Deshabhimani

പാർക്കിങ്​ ഫീസ്​ വർധന:
ഡിവൈഎഫ്​ഐ നിവേദനം നൽകി

തൃശൂർ റെയിൽവെ സ്റ്റേഷനിലെ വർധിപ്പിച്ച പാർക്കിങ് ഫീസ് പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഡിവൈഎഫ്​ഐ ജില്ലാ പ്രസിഡന്റ്​ ആർ എൽ ശ്രീലാൽ, 
സെക്രട്ടറി വി പി ശരത്ത്​പ്രസാദ് എന്നിവർ റെയിൽവെ ഡെപ്യൂട്ടി  എസ്എം ആർ മനോജ് കുമാറിന് നിവേദനം  നൽകുന്നു

വെബ് ഡെസ്ക്

Published on Aug 01, 2025, 12:15 AM | 1 min read

തൃശൂർ

തൃശൂർ റെയിൽവേ സ്റ്റേഷനിലെ അന്യായമായ പാർക്കിങ്​ ഫീസ് വർധന പിൻവലിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി റെയിൽവേ ഡെപ്യൂട്ടി എസ്എം ആർ മനോജ് കുമാറിന് നിവേദനം നൽകി. ജില്ലാ പ്രസിഡന്റ്​ ആർ എൽ ശ്രീലാൽ, സെക്രട്ടറി വി പി ശരത്ത്​പ്രസാദ്​ എന്നിവരാണ്​ നിവേദനം നൽകിയത്​. ഇരുചക്രവാഹനങ്ങൾക്കുൾപ്പെടെ പാർക്കിങ്​ നിരക്കിൽ വൻ വർധനയാണ്​ ഏർപ്പെടുത്തിയിട്ടുള്ളത്​.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home