ad
Deshabhimani

ബൈക്ക് ടിപ്പറിലിടിച്ച് യുവാവ് മരിച്ചു

അമൽ നാഥ്

അമൽ നാഥ്

വെബ് ഡെസ്ക്

Published on Aug 18, 2026, 12:17 AM | 1 min read

മുണ്ടൂർ

മുണ്ടൂരിൽ ദീപ്തി നഗറിൽ നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിലിടിച്ച് യുവാവ് മരിച്ചു. അവണൂർ കാരോർ സ്വദേശി കുന്നത്തു വളപ്പിൽ വീട്ടിൽ അമൽ നാഥ് ( 24 )ആണ് മരിച്ചത്. തിങ്കൾ വൈകിട്ട് നാലോടെയായിരുന്നു അപകടം. അവണൂർ ഭാഗത്തുനിന്നും വന്നിരുന്ന ബൈക്ക് നിയന്ത്രണം വിട്ട്‌ ലോറിയിൽ ഇടിക്കുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. അച്ഛൻ: രഘുനാഥൻ. അമ്മ: പ്രീത. സഹോദരൻ: അതുൽ നാഥ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home