ad
Deshabhimani

അഖില കേരള ന്യൂറോ ക്വിസ്‌:
ജൂബിലി ഒന്നാമത്

കേരള അസോസിയേഷന്‍ ഓഫ് ന്യൂറോളജിസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 13–-ാമത്
അഖില കേരള ന്യൂറോ ക്വിസിലെ വിജയികള്‍

കേരള അസോസിയേഷന്‍ ഓഫ് ന്യൂറോളജിസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 13–-ാമത്
അഖില കേരള ന്യൂറോ ക്വിസിലെ വിജയികള്‍

വെബ് ഡെസ്ക്

Published on Oct 07, 2025, 12:46 AM | 1 min read

തൃശൂര്‍

കേരള അസോസിയേഷന്‍ ഓഫ് ന്യൂറോളജിസ്റ്റ്‌ സംഘടിപ്പിച്ച 13–-മത് അഖില കേരള ന്യൂറോ ക്വിസില്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലെ നീരജ് പി വിനോദിനും ഷെര്‍വിന്‍ക്രിസ് ഫിലിപ്പിനും ഒന്നാംസ്ഥാനം. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ അലന്‍ ഉമ്മനും റിയാ സുരേഷിനുമാണ് രണ്ടാം സ്ഥാനം. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ അഭിഷേകും തേജസ്വിനിയും മൂന്നാംസ്ഥാനവും നേടി. ജൂബിലി മിഷന്‍ ഡയറക്ടര്‍ ഫാ. റെന്നി മുണ്ടന്‍കുരിയന്‍, പ്രിന്‍സിപ്പല്‍ ഡോ. എം എ ആന്‍ഡ്രൂസ്, കേരള അസോസിയേഷന്‍ ഓഫ് ന്യൂറോളജിസ്റ്റ് സെക്രട്ടറി ഡോ. സുരേഷ് കുമാര്‍, ഡോ. ബൈജു, ഡോ. ബിന്‍സ് എം ജോണ്‍, ഡോ. എസ് കെ മേനോന്‍ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home