ad
Deshabhimani

പോരാടുന്ന വിദ്യാർഥികൾക്ക് കെഎസ്‌എഫ്‌ഇ 
ജീവനക്കാരുടെ ഐക്യദാർഢ്യം

ജന്തർമന്തറിൽ പേരാടുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി കെഎസ്‌എഫ്‌ഇ സ്റ്റാഫ് അസോസിയേഷനും 
ഓഫീസേഴ്സ് യൂണിയനും നടത്തിയ യോഗം എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി ടി  അഭിജിത്ത്  ഉദ്ഘാടനം ചെയ്യുന്നു

ജന്തർമന്തറിൽ പേരാടുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി കെഎസ്‌എഫ്‌ഇ സ്റ്റാഫ് അസോസിയേഷനും 
ഓഫീസേഴ്സ് യൂണിയനും നടത്തിയ യോഗം എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി ടി അഭിജിത്ത് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 26, 2026, 12:00 AM | 1 min read

തൃശൂർ

ഡൽഹി ജന്തർമന്തറിൽ പോരാടുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി കെഎസ്‌എഫ്‌ഇ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു ), കെഎസ്‌എഫ്‌ഇ ഓഫീസേഴ്സ് യൂണിയൻ സംയുക്ത കോ– ഓർഡിനേഷൻ ആഭിമുഖ്യത്തിൽ കെഎസ്‌എഫ്‌ഇ ഹെഡ് ഓഫീസിനു മുന്നിൽ യോഗം സംഘടിപ്പിച്ചു. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി ടി അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ഓഫീസേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി വി യു പ്രസന്ന അധ്യക്ഷയായി. സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബൈജു ആന്റണി, ജില്ലാ പ്രസിഡന്റ്‌ പി എൻ വിഷ്‌ണു, സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി യു റംലത്ത്, ഓഫീസേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എ ജെ ജയലക്ഷ്മി എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home