ad
Deshabhimani

പ്രവാസി സംഘത്തിൽ ഒന്നരലക്ഷംപേരെ അംഗങ്ങളാക്കും

kerala pravasi
വെബ് ഡെസ്ക്

Published on Oct 20, 2025, 01:15 AM | 1 min read

തൃശൂർ

കേരള പ്രവാസി സംഘം ജില്ലയിൽ ഒന്നര ലക്ഷം പ്രവാസികളെ അംഗങ്ങളാക്കും. ജില്ലാ അംഗത്വ പ്രചാരണം സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾ ഖാദർ ഉദ്ഘാടനം ചെയ്‌തു. പ്രവാസി സംഘം ജില്ലാ പ്രസിഡന്റ്‌ ടി എസ്‌ ശ്രീരാജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം കെ ശശിധരൻ, എൻ ബി മോഹനൻ, കെ എ ബഷീർ, ശാലിനി രാമകൃഷ്ണൻ, വി ആർ സുരേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home