ad
Deshabhimani

കോൺഗ്രസ് ആഹ്ളാദ പ്രകടനം അതിരുവിട്ടു

പടക്കം കഴുത്തിൽ വീണ് 
കോൺഗ്രസ് പ്രവർത്തകന് പരിക്ക്

യുഡിഎഫിന് അഭിവാദ്യമർപ്പിച്ച് ചെറുതുരുത്തിയിൽ നടന്ന പ്രകടനത്തിൽ പടക്കം പൊട്ടിച്ച്  കോൺഗ്രസ് പ്രവർത്തകന് പൊള്ളലേൽക്കുന്നു

യുഡിഎഫിന് അഭിവാദ്യമർപ്പിച്ച് ചെറുതുരുത്തിയിൽ നടന്ന പ്രകടനത്തിൽ പടക്കം പൊട്ടിച്ച് കോൺഗ്രസ് പ്രവർത്തകന് പൊള്ളലേൽക്കുന്നു

വെബ് ഡെസ്ക്

Published on May 20, 2026, 12:34 AM | 1 min read

ചെറുതുരുത്തി

ആഹ്ലാദം അതിരുവിട്ടു, പടക്കം പൊട്ടിച്ച് കോൺഗ്രസ് പ്രവർത്തകന് പരിക്ക്. കോൺഗ്രസ് വള്ളത്തോൾ നഗർ മണ്ഡലം സെക്രട്ടറി വട്ടപ്പറമ്പിൽ ഷഹീറിനാണ് പരിക്കേറ്റത്. മാലപ്പടക്കം കൈയിൽ വച്ച് പൊട്ടിക്കുകയായിരുന്നു. പടക്കം കഴുത്തിൽ വീണാണ് ഇയാൾക്ക് പരിക്കേറ്റത്. ആഹ്ലാദപ്രകടനം ചെറുതുരുത്തി സെന്ററിൽ എത്തിയപ്പോഴാണ് കോൺഗ്രസ് നേതാവ് അമിതാവേശം കാണിച്ചത്.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home