ad
Deshabhimani

ജോയിയുടെ കുടുംബത്തിന്
വീടായി

ജോയിയുടെ വീട്

ജോയിയുടെ വീട്

വെബ് ഡെസ്ക്

Published on Aug 18, 2025, 12:42 AM | 1 min read

കോടാലി

മാങ്കുറ്റിപാടം സ്വദേശി ജോയിയുടെ കുടുംബത്തിന് അടച്ചുറപ്പുള്ള വീടായി. ജോയ് അംഗമായിരുന്ന സൗഹൃദ വേദി, കോടാലി കൂട്ടായ്‌മ എന്നിവ മുൻകൈ എടുത്ത്, ജോയിയുടെ സുഹൃത്തുക്കൾ, അയൽവാസികൾ, ജോയ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമ എന്നിവരുടെ സഹകരണത്തോടെയാണ് വീട് പണി പൂർത്തീകരിച്ചത്. വീടെന്ന സ്വപ്നം ബാക്കിയാക്കി കഴിഞ്ഞ ഫെബ്രുവരിയിലാണ് ജോയ് മരിച്ചത്‌. ശനിയാഴ്ച വീടിന്റെ പാലുകാച്ചൽ നടന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home