സംസ്ഥാന ജൂനിയർ ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ടൂർണമെന്റ്
തൃശൂർ സെമിയിൽ

കോർപറേഷൻ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ആൺകുട്ടികളുടെ ഫുട്‌ബോൾ മത്സരത്തിൽ പാലക്കാടിന്റെ എ എം തസ്‌റീഫിന്റെ ഷോട്ട് തടുക്കാൻ ശ്രമിക്കുന്ന ഇടുക്കിയുടെ അഭയ് വർഗീസ് /ഫോട്ടോ: ഡിവിറ്റ് പോൾ
തൃശൂർ
സംസ്ഥാന ജൂനിയർ ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ടൂർണമെന്റിൽ തൃശൂർ സെമി ഫൈനലിൽ പ്രവേശിച്ചു. ശനിയാഴ്‌ച രാവിലെ നടക്കുന്ന ആദ്യ സെമി ഫൈനലിൽ കാസർകോട് മലപ്പുറത്തെയും വൈകിട്ട് അഞ്ചിന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ തൃശൂർ കോഴിക്കോടിനെയും നേരിടും.









0 comments