ad
Deshabhimani

ലഹരി വിരുദ്ധ ബോധവൽക്കരണം

മാള ഹോളി ഗ്രേസ് അക്കാദമി പ്രൊട്ടക്ഷന്‍ ഗ്രൂപ്പും വിമുക്തി ഗ്രൂപ്പും കൊടുങ്ങല്ലൂര്‍ പൊലീസിന്റെ സഹകരണത്തോടെ  നടത്തിയ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി

മാള ഹോളി ഗ്രേസ് അക്കാദമി പ്രൊട്ടക്ഷന്‍ ഗ്രൂപ്പും വിമുക്തി ഗ്രൂപ്പും കൊടുങ്ങല്ലൂര്‍ പൊലീസിന്റെ സഹകരണത്തോടെ നടത്തിയ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി

വെബ് ഡെസ്ക്

Published on Aug 10, 2025, 12:45 AM | 1 min read

മാള

ഹോളി ഗ്രേസ് അക്കാദമി സിബിഎസ്ഇ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും വിമുക്തി ഗ്രൂപ്പും കൊടുങ്ങല്ലൂര്‍ പൊലീസിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി. സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അമല്‍ ജെ വടക്കന്‍, വൈസ് പ്രിന്‍സിപ്പല്‍ മനു ദേവസ്യ,വിമുക്തി കോ–ഓര്‍ഡിനേറ്റര്‍ ജിനി അജിത് എന്നിവര്‍ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home