ad
Deshabhimani

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗമായി കെ കെ സുരേഷ് ബാബു ചുമതലയേറ്റു

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗമായി കെ കെ സുരേഷ് ബാബു സത്യപ്രതിജ്ഞ ചെയ്​ത്​ ചുമതലയേൽക്കുന്നു​

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗമായി കെ കെ സുരേഷ് ബാബു സത്യപ്രതിജ്ഞ ചെയ്​ത്​ ചുമതലയേൽക്കുന്നു​

വെബ് ഡെസ്ക്

Published on Aug 03, 2025, 12:15 AM | 1 min read


തൃശൂർ

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗമായി കെ കെ സുരേഷ് ബാബു ചുമതലയേറ്റു. ബോര്‍ഡ് ചേംബറില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ ദേവസ്വം സെക്രട്ടറി പി ബിന്ദു സത്യവാചകം ചൊല്ലിക്കൊടുത്തു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌ കെ രവീന്ദ്രന്‍ അധ്യക്ഷനായി. ദേവസ്വം കമീഷണര്‍ എസ് ആര്‍ ഉദയകുമാര്‍, ഡെപ്യൂട്ടി കമീഷണര്‍ കെ സുനില്‍കുമാര്‍ എന്നിവർ സംസാരിച്ചു. കെ കെ സുരേഷ്ബാബു എറണാകുളം കുമ്പളങ്ങി സ്വദേശിയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home