ad
Deshabhimani

34 ഗുണ്ടകളെ പൊലീസ് ഒരുമിച്ച് പിടികൂടി

20 പേർ സ്ഥിരം ക്രിമിനലുകൾ

.
വെബ് ഡെസ്ക്

Published on Feb 12, 2026, 12:15 AM | 1 min read

ചേർപ്പ്‌

അറസ്റ്റിലായ 34 പേരിൽ 20 പ്രതികൾ നിരവധി കേസുകളിൽ പ്രതികളാണ്‌. അനന്തപുരം ഞാറ്റുവെട്ടി വീട്ടിൽ അനുരാജ് (28), വെള്ളാങ്ങല്ലൂർ വേലമ്പറമ്പിൽ വീട്ടിൽ ഷാഹിദ് (30), വെള്ളാങ്ങല്ലൂർ വിലയനാട് കൊക്കാടൻ വീട്ടിൽ മാർട്ടിൻ (28), കല്ലേറ്റുംകര വടക്കേതലക്കൽ വീട്ടിൽ ഷാഹിൻ (31), വെള്ളാങ്ങല്ലൂർ തെക്കനാത്ത് വീട്ടിൽ എഡ്വിൻ (26), നടത്തറ ചിറ്റിലപ്പിള്ളി വീട്ടിൽ ഉണ്ണി റോയ് (34), മുരിയാട് വെളിയത്ത വീട്ടിൽ അയ്യപ്പദാസ് (34), അനന്തപുരം മാണ്ടമന വീട്ടിൽ അർജുൻ (26), പുത്തൻചിറ കോളനിപ്പറമ്പിൽ വീട്ടിൽ രന്തീദീപ് (30), വെള്ളാങ്ങല്ലൂർ വാളവര വീട്ടിൽ ഹിതിൻ (25), അനന്തപുരം പഴയാറ്റിൽ വീട്ടിൽ ഹെൻറി പോൾ (21), വെള്ളാങ്ങല്ലൂർ മനക്കലപ്പടി ചാണശ്ശേരി വീട്ടിൽ അദിത്ത് (28), അനന്തപുരം നെല്ലിശേരി വീട്ടിൽ റിന്റോ (29), ചൂരപ്പട്ടി വീട്ടിൽ ഷിബിൻ (46), വെള്ളാങ്ങല്ലൂർ മനക്കലപ്പടി ചാണശേരി വീട്ടിൽ അശ്വിൻ (26), മുരിയാട് വെള്ളപ്പാടി വീട്ടിൽ സൂരജ്, പൊറത്തിശേരി കണ്ണകുളം വീട്ടിൽ സൂരജ് (29), കല്ലേറ്റുംകര ചേരമല്ലൂക്കാരൻ വീട്ടിൽ ആൽബർട്ട് (29), കാട്ടൂർ കിഴുത്താണി കുഞ്ഞുവീട്ടിൽ വിമൽ (29), അഞ്ചേരി കച്ചപ്പിള്ളി വീട്ടിൽ സനൂപ് (36), ഇരിങ്ങാലക്കുട സോൾവെന്റ് കൂടക്കര വീട്ടിൽ ധനീഷ് (29), അനന്തപുരം ഞാറ്റുവെട്ടി വീട്ടിൽ ബിബിൻ, അനന്തപുരം നെല്ലിപ്പറമ്പിൽ വീട്ടിൽ സന്തോഷ് (55), വെള്ളാങ്ങല്ലൂർ തരുപീടികയിൽ വീട്ടിൽ നവാസ് (29), പട്ടേപ്പാടം തൈപ്പറമ്പിൽ വീട്ടിൽ നിഖിൽ (30), വെള്ളാങ്ങല്ലൂർ പാമ്പിനേഴത്ത് വീട്ടിൽ നസീം (26), വെള്ളാങ്ങല്ലൂർ പട്ടേപ്പാടം കുരിയപ്പുള്ളി വീട്ടിൽ ഹുസൈൻ (28), വെള്ളാങ്ങല്ലൂർ വഞ്ചിപ്പുര വീട്ടിൽ ആൻസൺ (33), അനന്തപുരം വടക്കേക്കര വീട്ടിൽ ഗോകുൽ (25), കോണത്തുകുന്ന് വേലപ്പറമ്പിൽ വീട്ടിൽ ഷാരോൺദാസ് (29), അനന്തപുരം ഞാറ്റുവെട്ടി വീട്ടിൽ പ്രണവ് (23), പള്ളം തൊട്ടിപ്പാൾ പുതുപ്പുള്ളിപ്പറമ്പിൽ വീട്ടിൽ ഷാരോൺ പോൾസൺ (27), അനന്തപുരം വാഴേക്കാടൻ വീട്ടിൽ സുനിൽകുമാർ (48), അനന്തപുരം വാഴേക്കാടൻ വീട്ടിൽ വിജിത്ത് വിജയൻ (33) എന്നിവരെയാണ്‌ അറസ്റ്റ് ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home