ad
Deshabhimani

ആമ്പല്ലൂർ സഹകരണ ബാങ്ക് പൊതുയോഗം

ആമ്പല്ലൂർ സഹകരണ ബാങ്ക് പൊതുയോഗം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ആമ്പല്ലൂർ സഹകരണ ബാങ്ക് പൊതുയോഗം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 22, 2025, 12:18 AM | 1 min read

മണ്ണംപെട്ട

ആമ്പല്ലൂർ സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ എം വർഗീസ് ആന്റണി അധ്യക്ഷനായി. എസ്എസ്എൽസി, പ്ലസ്ടു പര‍ീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള വിദ്യഭ്യാസ അവാർഡുകൾ എംഎൽഎ വിതരണം ചെയ്തു. അംഗങ്ങൾക്കുള്ള സൗജന്യ നേത്ര പരിശോധന ക്യാമ്പും ജീവിതശൈലി രോഗനിർണയ ക്യാമ്പും നടത്തി. ബാങ്ക് വൈ. പ്രസിഡന്റ്‌ പീറ്റർ പനംകുളത്തുകാരൻ, പി എം ഡേവിസ്, കെ ഇ ഷൈൻ, എ എസ് സുധീഷ്, ശശികുമാർ ഇളയത്ത്, പി ബി അഞ്ജുഷ എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പിൽ അളഗപ്പ നഗർ പഞ്ചായത്ത് അംഗമായി ഒന്നാം വാർഡിൽ നിന്നും തെരഞ്ഞെടുത്ത എൽഡിഎഫിലെ എം എൻ രാഗേഷിനെ അനുമോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home