രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തൃശൂർ
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മാനേജ്മെന്റിന് കീഴിലുള്ള തൃശൂര്‍ കേരളവര്‍മ കോളേജ്, കുന്നംകുളം വിവേകാനന്ദ കോളേജ് എന്നിവിടങ്ങളിൽ ഡിഗ്രി മാനേജ്മെന്റ് ക്വാട്ട അഡ്മിഷനായി രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റ്: www.keralavarma.ac.in , www.svcollege.ac.in , www.cochindevaswomboard.org









0 comments