ad
Deshabhimani

കേന്ദ്ര ബജറ്റ്‌; കെഎസ്‌എഫ്‌ഇ 
ജീവനക്കാരുടെ പ്രതിഷേധം

കേന്ദ്ര ബജറ്റിനെതിരെ കെഎസ്‌എഫ്‌ഇ ജീവനക്കാരുടെ പ്രതിഷേധം

കേന്ദ്ര ബജറ്റിനെതിരെ കെഎസ്‌എഫ്‌ഇ ജീവനക്കാരുടെ പ്രതിഷേധം

വെബ് ഡെസ്ക്

Published on Feb 04, 2026, 12:13 AM | 1 min read

തൃശൂർ

കോർപറ്റേറ്റ് അനുകൂലമായ തൊഴിലാളി വിരുദ്ധമായ കേരളത്തെ അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ കെഎസ്‌എഫ്‌ഇ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു), കെഎസ്‌എഫ്‌ഇഒയു, കെഎസ്‌എഫ്‌ഇഎഎ, -കെഎസ്‌എഫ്‌ഇജിഎഎ നേതൃത്വത്തിൽ കെഎസ്‌എഫ്‌ഇ ഹെഡ് ഓഫീസിന്‌ മുമ്പിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. കെഎസ്‌എഫ്‌ഇഒയു ജില്ലാ സെക്രട്ടി വി യു പ്രസന്ന അധ്യക്ഷയായി. കെഎസ്‌എഫ്‌ഇ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബൈജു ആന്റണി, കെഎസ്‌എഫ്‌ഇഎസ്‌എ സംസ്ഥാന കമ്മിറ്റി അംഗം പി എൻ വിഷ്ണു, കെഎസ്‌എഫ്‌ഇഎസ്‌എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി യു റംലത്ത്, സി കേശവകുമാർ, പി ആർ ബൈജു, കെ ശോഭ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home