ad
Deshabhimani

"അറിവാണ് ലഹരി' ഗുരുവായൂർ 
ശ്രീകൃഷ്ണ കോളേജിൽ

ലഹരിക്കെതിരെ ദേശാഭിമാനിയും എക്സൈസ് വകുപ്പും കൈകോർത്ത്  പ്രചാരണ പരിപാടി ‘അറിവാണ് ലഹരി’
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ  ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ ഉദ്ഘാടനം ചെയ്യുന്നു

ലഹരിക്കെതിരെ ദേശാഭിമാനിയും എക്സൈസ് വകുപ്പും കൈകോർത്ത് പ്രചാരണ പരിപാടി ‘അറിവാണ് ലഹരി’
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 29, 2025, 12:37 AM | 1 min read

ഗുരുവായൂർ

ലഹരിക്കെതിരെ ദേശാഭിമാനിയും എക്സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടി അറിവാണ് ലഹരി ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നടന്നു. ഗുരുവായുർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ വി പി അനുശ്രീ അധ്യക്ഷയായി. റിട്ട. സബ് ഇൻസ്പെക്ടർ സുവ്രതകുമാർ ലഹരി വിരുദ്ധ ക്ലാസെടുത്തു. പ്രിൻസിപ്പൽ ഡോ. പി എസ് ബിജോയ്, എൻസിസി ഓഫീസർ ഡോ. രാജേഷ് മാധവൻ മലബാർ ഗോൾഡ് ചാവക്കാട് ഷോറൂം ഹെഡ് അരുൺ ദാസ്, ദേശാഭിമാനി മാർക്കറ്റിങ്​ മാനേജർ ടി എം നിഷാന്ത്, ലേഖകൻ ടി ബി ജയപ്രകാശ്, പി എ ദിനുദാസ്, ഒ എം രാഹുൽ, വി എസ് ആദർശ് എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home