അങ്കണവാടിക്ക് പുതിയ കെട്ടിടം

അന്നമനട പഞ്ചായത്തിലെ 137-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടിക്കായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം പ്രസിഡന്റ് പി വി വിനോദ് നിര്‍വഹിക്കുന്നു
അന്നമനട
പഞ്ചായത്തിലെ 137–-ാം നമ്പര്‍ സ്മാർട്ട് അങ്കണവാടിക്കായി പാലിശ്ശേരിയിൽ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് നിര്‍വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ ടി കെ സതീശന്‍ അധ്യക്ഷനായി. പഞ്ചായത്ത് ഫണ്ടില്‍ നിന്നുള്ള 22.5 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. മഞ്ജു സതീശന്‍, സി പി ബിജി, കെ കെ തോമസ്, പി കെ തിലകന്‍, സീന ഹരി എന്നിവര്‍ സംസാരിച്ചു.










0 comments