ad
Deshabhimani

അങ്കണവാടി കെട്ടിടം സമർപ്പിച്ചു

:തൃക്കണാപതിയാരം വിപഞ്ചിക അങ്കണവാടി പുതിയ കെട്ടിടം എ സി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

:തൃക്കണാപതിയാരം വിപഞ്ചിക അങ്കണവാടി പുതിയ കെട്ടിടം എ സി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 19, 2025, 12:25 AM | 1 min read

എരുമപ്പെട്ടി

പഞ്ചായത്തിലെ ചിറ്റണ്ട തൃക്കണപതിയാരം വിപഞ്ചിക അങ്കണവാടി പുതിയ കെട്ടിടം എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ബസന്ത്‌ ലാൽ അധ്യക്ഷനായി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി നഫീസ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിന്ദു ഗിരീഷ്,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പുഷ്പ രാധാകൃഷ്ണൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുമന സുഗതൻ, ഷീജ സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ പി എം സജി, സ്വപ്ന പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ എ അൻസാർ അഹമ്മദ്, ഐസിഡിഎസ് സൂപ്പർവൈസർ സി വിനീത ഉണ്ണിക്കൃഷ്ണൻ, അങ്കണവാടി വർക്കർ ലിസി വിൻസന്റ് എന്നിവർ സംസാരിച്ചു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home