ad
Deshabhimani

വേലൂർ പഞ്ചായത്ത് കുടുംബശ്രീ 
സിഡിഎസ് വാർഷികാഘോഷം

വേലൂർ പഞ്ചായത്ത് കുടുംബശ്രീ സീരിയസ് വാർഷികാഘോഷം കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യുന്നു

വേലൂർ പഞ്ചായത്ത് കുടുംബശ്രീ സീരിയസ് വാർഷികാഘോഷം കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 27, 2025, 12:37 AM | 1 min read

വേലൂർ ​

വേലൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. വേലൂർ രാജ രാമവർമ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ വേലൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ടി ആർ ഷോബി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ മുഖ്യാതിഥിയായി. ചൊവ്വന്നൂർ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ ലളിത ഗോപി , പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷേർളി ദിലീപ് കുമാർ, ബ്ലോക്ക് അംഗം സപ്ന റഷീദ്, പഞ്ചായത്ത് അംഗങ്ങളായ ആരീഫ സാബീർ, ശുഭ അനിൽകുമാർ , സിഡിഎസ് ചെയർപേഴ്സൺ വിദ്യ ഉണ്ണികൃഷ്ണൻ, ത്ര്യേസ്യ ഡേവീസ് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home