ad
Deshabhimani

സിനിമ 
കാണാൻ 
ആളില്ല

വെബ് ഡെസ്ക്

Published on Mar 01, 2026, 12:01 AM | 1 min read

തൃശൂർ

കേരളത്തിനെതിരെ സംഘപരിവാർ നടത്തുന്ന വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായി ഒരുക്കിയ കേരള സ്‌റ്റോറി– 2 കാണാൻ ആളുകളില്ലാത്തതിനെത്തുടർന്ന്‌ പ്രദർശനങ്ങൾ റദ്ദാക്കി. തൃശൂരിൽ സിനിമ പ്രദർശിപ്പിക്കുന്ന ഒല്ലൂർ ഫൺ മൂവീസ്‌, കുന്നകുളം ഭാവന എന്നിവിടങ്ങളിൽ ആദ്യ ഷോ കാണാൻ പോലും ആളുണ്ടായില്ല. 15 പേരുണ്ടായാൽ മാത്രമാണ്‌ പ്രദർശനം നടത്തുക. കേരളത്തിനെതിരായ വിദ്വേഷ പ്രചാരണത്തിനെ നാട്‌ ബഹിഷ്‌കരിക്കുന്ന കാഴ്‌ചയാണ്‌ ആദ്യ ദിനം തിയറ്ററിലെ മുടങ്ങി ഷോകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home