ad
Deshabhimani

കർഷക സംഘത്തിന്‌ 7.32 ലക്ഷം അംഗങ്ങൾ

കർഷക സംഘം അംഗത്വ  ലിസ്റ്റ്   സംസ്ഥാന സെക്രട്ടറി വൽസൻ പനോളിക്ക്  ജില്ലാ ആക്ടിങ്‌ സെക്രട്ടറി പി കെ ഡേവിസും 
ജില്ലാ പ്രസിഡന്റ്‌ പി ആർ വർഗീസും കെെമാറുന്നു

കർഷക സംഘം അംഗത്വ ലിസ്റ്റ് സംസ്ഥാന സെക്രട്ടറി വൽസൻ പനോളിക്ക് ജില്ലാ ആക്ടിങ്‌ സെക്രട്ടറി പി കെ ഡേവിസും 
ജില്ലാ പ്രസിഡന്റ്‌ പി ആർ വർഗീസും കെെമാറുന്നു

വെബ് ഡെസ്ക്

Published on Mar 04, 2026, 12:10 AM | 1 min read

തൃശൂർ

കർഷക സംഘം ജില്ലയിൽ 7,32, 784 കൃഷിക്കാരെ അംഗങ്ങളാക്കി ചേർത്ത്‌ അംഗത്വ പ്രവർത്തനം പൂർത്തീകരിച്ചു. മെമ്പർഷിപ്‌ ലിസ്റ്റും വിഹിതവും സംസ്ഥാന സെക്രട്ടറി വൽസൻ പനോളിയെ ഏൽപ്പിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ പി ആർ വർഗീസ് അധ്യക്ഷനായി. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എ സി മൊയ്‌തീൻ എംഎൽഎ, ആക്ടിങ്‌ സെക്രട്ടറി പി കെ ഡേവിസ്, ജില്ലാ ട്രഷറർ ടി എ രാമകൃഷ്ണൻ, എം എം അവറാച്ചൻ, കെ വി സജു, പി ഐ സാജിത, എം ബാലാജി, ടി വി ഹരിദാസ്, എം എൻ സത്യൻ, ഗീത ഗോപി, കെ ആർ ഗോപിനാഥൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home