ad
Deshabhimani

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ 
സ്ത്രീകളുടെ പ്രതിഷേധം

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്  മഹിളാ അസോസിയേഷന്‍ പ്രവർത്തകർ  ചാവക്കാട് ടൗണില്‍ നടത്തിയ പ്രകടനം

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ അസോസിയേഷന്‍ പ്രവർത്തകർ ചാവക്കാട് ടൗണില്‍ നടത്തിയ പ്രകടനം

വെബ് ഡെസ്ക്

Published on Dec 01, 2025, 12:16 AM | 1 min read

ചാവക്കാട്

സ്‌ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍, എംഎല്‍എ സ്ഥാനം രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് മഹിളാ അസോസിയേഷന്‍ മുനിസിപ്പല്‍ കമ്മിറ്റി ചാവക്കാട്ട്‌ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന്‌ നടത്തിയ പ്രതിഷേധ യോഗം ജില്ലാ എക്സി. അംഗം ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രസന്ന രണദിവെ അധ്യക്ഷയായി. എം ബി രാജലക്ഷ്മി, മഞ്ജുഷ സുരേഷ്, ജീന രാജീവ്, ഉമ്മു റഹ്മത്ത് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home