സബ് ജൂനിയർ ഗേൾസ് ഫുട്ബോൾ ടൂർണമെന്റ്
ജേതാക്കൾക്ക് സ്വീകരണം

തൃശൂർ
കൊല്ലത്ത് നടന്ന സംസ്ഥാന സബ് ജൂനിയർ ഗേൾസ് ഫുട്ബോൾ ടൂർണമെന്റിൽ ചാമ്പ്യൻമാരായ തൃശൂർ ജില്ലാ ടീമിന് സ്വീകരണം നൽകി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ ജില്ലാ ഫുട്ബോൾ അസോസിയേഷൻ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. ഡിഎഫ്എ ഭാരവാഹികളായ ജോസ് കാട്ടൂക്കാരൻ, കുര്യൻ മാത്യു, കെ എ നവാസ്, പി ടി ഗിൽട്ടൻ, ബാബു കെ ആന്റോ, കെ ജി രഘുനന്ദൻ, പിയൂസ് കോടങ്കണ്ടത്, എസ് എം അൻവർ, ബിജു പേരേപ്പാടൻ, തോമസ് കാട്ടൂക്കാരൻ എന്നിവർ കുട്ടികൾക്ക് ബൊക്കെ നൽകി സ്വീകരിച്ചു.










0 comments