ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു

ടോയ്‌ലറ്റ് കോംപ്ലക്സ് ശുചിമുറി സമുച്ചയം മകെ കെ രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
വരന്തരപ്പിള്ളി
ചിമ്മിനി ഡാമിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി വരന്തരപ്പിള്ളി പഞ്ചായത്ത് ശുചിമുറി സമുച്ചയം നിർമിച്ചു നൽകി. കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അധ്യക്ഷയായി. കലക്ടർ അർജുൻ പാണ്ഡ്യൻ, ഡിടിപിസി സെക്രട്ടറി സി വിജയരാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ജി അശോകൻ, സ്ഥിരം സമിതി അധ്യക്ഷൻ അഷറഫ് ചാലിയത്തൊടി എന്നിവർ സംസാരിച്ചു.










0 comments