ad
Deshabhimani

കപ്പൽ പള്ളി തിരുനാളിന് കൊടിയേറി

എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് വികാരി റവ.ഫാ. ഡോ. റോയ് ജോസഫ് വടക്കൻ കൊടിയേറ്റുന്നു

വെബ് ഡെസ്ക്

Published on Dec 27, 2025, 12:24 AM | 1 min read


അരിമ്പൂർ സെന്റ്‌ തെരേസാസ് കപ്പൽ പള്ളിയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. വികാരി ഫാ. ഡോ. റോയ് ജോസഫ് വടക്കൻ കൊടിയേറ്റി. സഹ വികാരി ഫാ. ജോഷ്‌വിൻ കൊക്കൻ സഹകാർമികനായി. ജനുവരി 2, 3, 4, 5 തീയതികളിലാണ് തിരുനാൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home