മഹിളാ അസോസിയേഷൻ വെള്ളറട ഏരിയ സമ്മേളനം

മഹിളാ അസോസിയേഷൻ വെള്ളറട ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി ശ്രീജ ഷൈജുദേവ് ഉദ്ഘാടനം ചെയ്യുന്നു
വെള്ളറട
മഹിളാ അസോസിയേഷൻ വെള്ളറട ഏരിയ സമ്മേളനം ജയശ്രീ ഗോപി നഗറിൽ ജില്ലാ സെക്രട്ടറി ശ്രീജ ഷൈജുദേവ് ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് ലതാ സുരേന്ദ്രൻ അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് എൽ ശകുന്തള കുമാരി, സംസ്ഥാന കമ്മിറ്റിയംഗം വി അമ്പിളി, ജില്ലാ കമ്മിറ്റിയംഗം എച്ച് ആർ ഹീബ, ഏരിയ സെക്രട്ടറി ഉഷകുമാരി, ട്രഷറർ ഡി ലൈല, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഡി കെ ശശി, ഏരിയ സെക്രട്ടറി കെ എസ് മോഹനൻ, സംഘാടക സമിതി ചെയർമാൻ നളിനകുമാർ, ഏരിയ കമ്മിറ്റിയംഗം ജ്ഞാന ദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഉഷ കുമാരി (സെക്രട്ടറി), ലതാ സുരേന്ദ്രൻ ( പ്രസിഡന്റ്), ഡി ലൈല ( ട്രഷറർ).










0 comments