വി എസ് അനുസ്‌മരണം

കേരളാ സ്റ്റേറ്റ് ദേവസ്വം പെൻഷനേഴ്സ് കോൺഫെഡറേഷന്റെ വി എസ് അനുസ്‌മരണം പ്രസിഡന്റ് ആർ ഷാജിശർമ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
കേരളാ സ്റ്റേറ്റ് ദേവസ്വം പെൻഷനേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന കമ്മിറ്റി വി എസ് അനുസ്‌മരണയോഗം നടത്തി. സംസ്ഥാന പ്രസിഡന്റ് ആർ ഷാജിശർമ ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡന്റ് ടി ചന്ദ്രൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ആനയറ ചന്ദ്രൻ, ട്രഷറർ മുരളീധരൻ നായർ, പ്രിയദർശനകുമാർ എന്നിവർ സംസാരിച്ചു.










0 comments