ad
Deshabhimani

ഒരു വിദ്യാർഥിക്ക് രണ്ട് നമ്പരിൽ 
രണ്ട്‌ ആധാർ കാർഡ്‌

അതീത് ജെ കുറിപ്പിന് ലഭിച്ച വ്യത്യസ്ത നമ്പറുകളുള്ള രണ്ട് ആധാർ 
കാർഡുകൾ

അതീത് ജെ കുറിപ്പിന് ലഭിച്ച വ്യത്യസ്ത നമ്പറുകളുള്ള രണ്ട് ആധാർ 
കാർഡുകൾ

വെബ് ഡെസ്ക്

Published on Jun 04, 2026, 02:07 AM | 1 min read

നെടുമങ്ങാട്

ആധാർ കാർഡിന് അപേക്ഷിച്ച വിദ്യാർഥിക്കു ലഭിച്ചത് വ്യത്യസ്ത നമ്പരുകളിൽ രണ്ട് ആധാർ കാർഡ്‌. പനവൂർ പൂവക്കാട് അജയപുരം സ്വദേശി എസ് ജെ ജിതിന്റെ മകൻ അതീത് ജെ കുറിപ്പി (4)നാണ് വ്യത്യസ്ത നമ്പരിൽ രണ്ട്‌ ആധാർ കാർഡ്‌ ലഭിച്ചത്. ഒരാഴ്ച മുന്പാണ് വാളിക്കോടുള്ള അക്ഷയ കേന്ദ്രത്തിൽ ജിതിൻ മകനുവേണ്ടി ആധാർകാർഡിനുള്ള അപേക്ഷ നൽകിയത്. ചൊവ്വാഴ്ചയാണ് തപാൽ വഴി കാർഡുകൾ വീട്ടിൽ എത്തിയത്. രണ്ട് കവറിലായി രണ്ട് ആധാർ കാർഡാണ് അന്നേ ദിവസം ലഭിച്ചത്. രണ്ടിലും ആധാർ കാർഡ് നമ്പർ വ്യത്യസ്തമായിരുന്നു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home