ad
Deshabhimani

വി ജോയിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറി

വർക്കല മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ജോയിക്ക് കെട്ടിവയ്ക്കാനുള്ള തുക കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ 
എം വിജയകുമാർ കൈമാറുന്നു

വർക്കല മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ജോയിക്ക് കെട്ടിവയ്ക്കാനുള്ള തുക കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ 
എം വിജയകുമാർ കൈമാറുന്നു

വെബ് ഡെസ്ക്

Published on Mar 21, 2026, 05:05 AM | 1 min read

തിരുവനന്തപുരം

വർക്കല മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി വി ജോയിക്ക് കെട്ടിവയ്‌ക്കാനുള്ള തുക കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ കൈമാറി. ജോയിന്റ് സെക്രട്ടറി വി എസ് പത്മകുമാർ, ബി പി മുരളി, ബി എസ് ജോസ്, സുനിൽ തുടങ്ങിയവർ പങ്കെടുത്തു. മത്സര രംഗത്തുള്ള കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ 11 പേർക്കും കെട്ടിവയ്ക്കാനുള്ള തുക കർഷകസംഘം സംസ്ഥാന കമ്മിറ്റി നൽകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home