ad
Deshabhimani

ജി സ്‌റ്റീഫന്‌ കെട്ടിവയ്‌ക്കാനുള്ള 
തുക നൽകി റേഷൻ തൊഴിലാളികൾ

അരുവിക്കരയിലെ എൽഡിഎഫ്‌  സ്ഥാനാർഥി ജി സ്റ്റീഫന് കെട്ടിവയ്‌ക്കാനുള്ള തുക കേരള റേഷൻ എംപ്ലോയീസ് 
യൂണിയൻ സംസ്ഥാന ഭാരവാഹികൾ കൈമാറുന്നു

അരുവിക്കരയിലെ എൽഡിഎഫ്‌ സ്ഥാനാർഥി ജി സ്റ്റീഫന് കെട്ടിവയ്‌ക്കാനുള്ള തുക കേരള റേഷൻ എംപ്ലോയീസ് 
യൂണിയൻ സംസ്ഥാന ഭാരവാഹികൾ കൈമാറുന്നു

വെബ് ഡെസ്ക്

Published on Mar 19, 2026, 02:18 AM | 1 min read

കാട്ടാക്കട

അരുവിക്കര മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി ജി സ്‌റ്റീഫന്‌ കെട്ടിവയ്‌ക്കാനുള്ള തുക നൽകി കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (സിഐടിയു). റേഷൻ വ്യാപാരികളുടെയും സെയിൽസ്മാൻമാരുടെയും കൺവൻഷനിലാണ്‌ തുക കൈമാറിയത്‌. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്‌തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ ജി സ്റ്റീഫൻ, ജില്ലാ സെക്രട്ടറി എസ് ബിജുമോൻ, മണ്ഡലം സെക്രട്ടറി പി എസ് മധു, സരോജിനിയമ്മ, എൻ വിജയകുമാർ, നകുലൻ, ഷിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home