നമ്മൾ മീഡിയ ഷോർട്ട് ഫിലിം ഫെസ്റ്റ്; എൻട്രികൾ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നമ്മൾ മീഡിയയുടെ പ്രഥമ ഷോർട്ട് ഫിലിം ഫെസ്റ്റിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഷോർട്ട് ഫിലിം, ഡോക്യുമെൻററി, ലോങ് ഡോക്യുമെൻററി, ക്യാമ്പസ് ഡോക്യുമെൻററി, ക്യാമ്പസ് ഷോർട്ട് ഫിലിം, എഐ ഷോർട്ട് ഫിലിം, സോഷ്യൽ മീഡിയ റീലുകൾ, കുട്ടികൾ സംവിധാനം ഷോർട്ട് ഫിലിം, അനിമേഷൻ ഫിലിം, മ്യൂസിക് ആൽബം, സാമൂഹിക അവബോധ ചിത്രങ്ങൾ , പരസ്യചിത്രങ്ങൾ, പ്രവാസി ഡോക്യുമെൻററി/ഷോർട്ട് ഫിലിം എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഫോൺ: 7907760700.









0 comments