പാലം നിർമാണം മന്ത്രി വിലയിരുത്തി

നിർമാണം പുരോഗമിക്കുന്ന മുടവൻമുകൾ -സത്യൻ നഗർ പാലം മന്ത്രി വി ശിവൻകുട്ടി സന്ദർശിക്കുന്നു
ചാല
നിർമാണം പുരോഗമിക്കുന്ന മുടവൻമുകൾ–സത്യൻ നഗർ പാലം മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. 14 കോടി രൂപ ചെലവിലാണ് പാലം നിർമാണം നടക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ പാലം തുറന്നുകൊടുക്കും. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് പുഷ്പലത, കൗൺസിലർ വി ഗോപകുമാർ, എസ് ശിവപ്രസാദ് എന്നിവർ ഒപ്പമുണ്ടായി.









0 comments